വിശുദ്ധ ഖുർആനും സുന്നത്തും സച്ചരിതരായ സലഫുകൾ എങ്ങിനെ മനസ്സിലാക്കിയോ അത് പോലെ മനസ്സിലാക്കുക എന്നുള്ളത് മാത്രമാണ് സ്വർഗ പ്രവേശനം സാധ്യമാക്കുന്നതിനുള്ള ഏക വഴി. . പ്രശോഭിതമായ ആ വഴിത്താരയിൽ നിന്ന് വ്യതിചലിക്കാതെയുള്ള ദീനീ പഠനത്തിനും അതിലൂടെ കൈവരിക്കുന്ന ജീവിത വിശുദ്ധി യിലൂടെയും മാത്രമേ ശ്വാശത വിജയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളു.. .
സലഫുകളുടെ ഈ വാക്കുകൾ അതിനുള്ള പ്രചോദനമാവട്ടെ.
”
كُنْ عَالِمًا أَوْ مُتَعَلِّمًا ، أَوْ مُحِبًّا أَوْ مُتَّبِعًا ، وَلَا تَكُنِ الْخَامِسَ فَتَهْلِكَ
” ഒന്നുകിൽ നീ ഒരു പണ്ഡിതനാകുക, അല്ലെങ്കിൽ പഠിതാവ്, അതുമല്ലെങ്കിൽ അവരെ സ്നേഹിക്കുന്നവർ, അതുമല്ലെങ്കിൽ അതിനെ പിന്തുടരുന്നവൻ.. ഇതല്ലാതെ അഞ്ചാമതൊരു കൂട്ടത്തിൽ നീ അകപ്പെടരുത് ! എന്തൊന്നാൽ അപ്പോൾ നീ നശിച്ചു പോകും …”!!
Total Page Visits: 6173 - Today Page Visits: 1