മുഹമ്മദ് നബി ﷺ പ്രവചിച്ച ലോകാവസാനത്തിന്റെ പുലര്‍ന്നതും വരാന്‍ പോകുന്നതുമായ അടയാളങ്ങള്‍
സ്വഹീഹായ ഹദീസുകളോട് കൂടി ശൈഖ് ഉമര്‍ സുലൈമാന്‍ അല്‍ അശ്കര്‍ رحمه الله
( 1930 -2009) രചിച്ച أشْرَاطُ السّاعَة എന്ന കിതാബ് അവലംബമാക്കിയുള്ള പഠന പരമ്പര
വിവര്‍ത്തനം : ശംസുദ്ധീന്‍ പാലത്ത്
ANTHYA NAALINTE ADAYAALANGAL (SHAMSUDHEEN PAALATH)
[-][-][-][-][-][-] [-][-][-][-][-][-] [-][-][-][-][-][-] [-][-][-][-][-][-]
PART 1
ആമുഖം INTRODUCTION
2020 JAN 25 1441 JAMADUL AWAL 30
PART 2
നബിﷺയുടെ നിയോഗമനം, മരണം
ചന്ദ്രൻ പിളർന്ന സംഭവം
ഹിജാസിൽ ഉയർന്ന അഗ്നി
NABIYUDE NIYOGAMANAM , WAFATH , CHANDRAN PILARNNA SAMBAVAM
HIJAAZIL UYARNNA AGNI 2020 FEB 7 1441
PART 3
ഉമർ(റ)വിന്റെ കാലത്തെ പ്ളേഗ്
UMAR رضي الله عنه KAALATHE PLAGUE
2020 FEB 8 1441 JAMADUL AKHIR
PART 4
പ്രവചിക്കപ്പെട്ട ചില യുദ്ധ വിജയങ്ങളും ഫിത്നകളും
PRAVACHIKKAPPETTA CHILA YUDHA VIJAYANGALUM FITHNAKALUM
2020 FEB 15 _1441 JAMADUL AKHIR 21
PART 5
വ്യതിയാനങ്ങളും മറ്റു ഫിത്നകളും
VYATHIYAANANGALUM MATTU FITHNAKALUM
2020 FEB 22 1441 JAMADUL AKHIR 28
PART 6
വിശ്വസ്തർ വഞ്ചകരായി ഗണിക്കപ്പെടും വഞ്ചകർ വിശ്വസ്തരായും ഗണിക്കപ്പെടും
VISHVASTHAR VANJAKARAAYUM VANJAKAR VISHVASTHARAAYUM GANIKKAPPEDUM
2020 FEB 29 1441 RAJAB 5
PART 7
ആടിനെ മേക്കുന്നവര്‍ (അറബികള്‍) നീളമുള്ള കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നവരായി മത്സരിക്കും
ഒരടിമപ്പെണ്ണ് യജമാനനെ പ്രസവിക്കും
വിവിധ വിഭാഗങ്ങൾ മുസ് ലിംകൾക്കെതിരെ ഒരുമിച്ചു കൂടും
അര്‍ഹത ഇല്ലാത്തവരിലേക്ക് കാര്യങ്ങള്‍ എല്പ്പിക്കപ്പെടും
AADINE MEKKUNNAVAR NEELAMULLA BUILDINGUKAL UNDAAKKUVAAN MALSARIKKUM
ADIMAPPENNU YAJAMAANANE PRASAVKKUM
VIVIDHA VIBAAGANGAL MUSLIMKALKKETHIRE ORUMICHU KOODUM
ARHATHA ILLAATHAVARILEKK KAARYANGAL ELPIKKAPPEDUM
PART 8
സമ്പത്തിന്റെ ഒഴുക്ക് ,
വിവരമില്ലാത്തവർ നേതാക്കളാകും ( രുവൈബിളക്കാര്),
പ്രത്യേകക്കാർക്കു മാത്രം സലാം പറയും
ചതിയും വഞ്ചനയും പെരുകും
നീതി നടപ്പാക്കേണ്ടവര്‍ ജനങ്ങളെ അന്യായമായി പീഡിപ്പിക്കും
ജനങ്ങളെ ആകര്‍ഷിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ പെരുകും
അന്യ സമുദായത്തെ മുസ്ലിം ഉമ്മത്തിലെ ചില ആളുകള്‍ പിന്തുടരും
SAMBATHINTE OZHUKK
VIVARAM ILLAATHAVAR NETHAAKKAL AAKUM
PRATHYEKAKKAARKKU MAATHRAM SALAAM PARAYUM
NEETHI NADAPPAAKKENDAVAR JANANGALE ANYAAYAMAAYI PEEDIPPIKKUM
CHATHIYUM VANCHANAYUM PERUKUM
JANANGALE AAKARSHIPPIKKUNNA REETHIYIL VASTHRAM DHARIKKUNNA STHREEKAL PERUKUM
ANYA SAMUDAAYATHE MUSLIM UMMATHILE CHILA AALUKAL PINTHUDARUM
2020 MARCH 21 1441 RAJAB 26
PART 9
നിധികൾക്കായി കലഹം നടക്കും ,
വന്യജീവികൾ സംസാരിക്കും.
ചന്ദ്രപ്പിറവി ( ചന്ദ്രക്കല) കൂടുതല്‍ വലുതായി വരും
പള്ളികള്‍ വഴികളായി സ്വീകരിക്കപ്പെടും
ആകസ്മികമായി ആളുകള്‍ മരണപ്പെടും
ഭൂമി അതിന്റെ ഖനികള്‍ പുറത്തേക്ക് പുറപ്പെടുവിക്കും
NIDHIKALKKAAYI KALAHAM NADAKKUM
VANYA JEEVIKAL SAMSAARIKKUM
CRESCENT ( CHANDRA KKALAKKU ) VALIPPAM KOODUM
PALLIKAL VAZHIKALAAYI SVEEKARIKKAPPEDUM
AAKASMIKAMAAYI AALUKAL MARANAPPEDUM
BHOOMI ATHINTE KHANIKAL PURATHEKK PURAPPEDUVIKKUM
PART 10
മുസ്ലിംകള് മദീനയിലേക്ക് ഉപരോധിക്കപ്പെടും
കഹ്താനില് നിന്നും രാജാവ് വരും ജഹ്ജാഉ എന്നറിയപ്പെടും
മഹ്ദിയിടെ വരവിനു മുമ്പുള്ള വിട്ടു പോകാത്ത ചില ഫിത് നകൾ പുറപ്പെടും
MUSLIMKAL MADEENAYILEKK UPARODHIKKAPPEDUM
KAHTHAANIL NINNUM ORU RAAJAAVU VARUM , JAHJAA ENNARIYAPPEDUM
MAHDIYUDE VARAVINU MUMPULLA VITTU POKAATHA CHILA FITHNAKAL PURAPPEDUM
2020 APRIL 11 1441 SHABAN 18