Latest Duroos:

1-91സൗദി ഉലമാക്കള്‍ നല്‍കിയ, തെരഞ്ഞെടുത്ത ഫത്വകള്‍ (MALAYALAM) : വഴി വിളക്ക് ദുറൂസ്صَوْتُ الحَقِّ ..صَدَى العِلْمِ
നേരിന്റെ ശബ്ദം – അറിവിന്റെ പ്രതിധ്വനി
VAZHIVILAKK- വഴിവിളക്ക്
ഇസ് ലാമിക ഫത് വകൾ
( സൌദിയിലെ ഉന്നത പണ്ഡിതര്‍ നല്കുയ ഫത്വകള്‍)
HASHIM SWALAHI

PART 01    
മരണപ്പെട്ടവർക്ക് വേണ്ടി സ്വദഖ നൽകൽ ,ഇസ്ലാമിക വിധിയെന്ത്…?
MARANAPPETTAVARKKU VENDI SWADAQA NALKAL ; ISLAAMIKA VIDHIYENTH


PART 02
പെണ്ണുകാണൽ ചടങ്ങിൽ നാം ശ്രദ്ധിക്കാതെ പോകുന്നത്….
PENNU KAANAL CHADANGIL NAAM SHRADHIKKAATHE POKUNNATH


PART 03
നിസ്കാരത്തിൽ പ്രവേശിച്ചാൽ കൈ വിരലുകൾ പൊട്ടിക്കുന്നവരോട് …
NISKAARATHIL PRAVESHICHAAL KAI VIRALUKAL POTTIKKAL


PART 04
NOT AVAILABLE

 

PART 05
ഖബറുകൾക്കിടയിലൂടെ  നടക്കുമ്പോൾ ചെരുപ്പ് അഴിക്കുന്നതിന്റെ വിധി ?
QABARUKAL KKIDAYILOODE NADAKKUMPOL CHERUPP AZHIKKUNNATHINTE VIDHI


PART 06
കോപിക്കപ്പെട്ടവരുടെ ഇരുത്തം
KOPIKKAPPETTAVARUDE IRUTHAM


PART 07
ഖുർആൻ പാരായണം ചെയ്തു കഴിഞ്ഞാൽ സ്വദഖല്ലാഹ്‌ പറയൽ…
QURAN PAARAAYANAM KAZHINJAAL SWADAQALLAAH PARAYAL


PART 08
ഖിബ് ലിയിൽ നിന്നും അൽപം തെറ്റിയാൽ ആ നിസ്കാരത്തിന്റെ വിധി ???
QIBLAYIL NINNUM ALPAM THETTIYAAL AA NAMASKAARATHINTE VIDHI


PART 09
ഗ്രഹണ നിസ്കാരം കാഴ്ചയുടെ അടിസ്ഥാനത്തിലോ ???
GRAHANA NISKAARAM KAAZCHAYUDE ADISTHAANATHILO


PART 10
മഅമൂം ഒറ്റക്കാണെങ്കിൽ ഇമാമിന്റെ ഏതു ഭാഗത്തു നിൽക്കണം ???
MA’AMOOM OTTAKKAANENKIL IMAAMINTE ETHU BHAAGATHU NILKKANAM


PART 11
ഭാര്യയും ഭർത്താവും ഒരുമിച്ചു നമസ്കരിക്കുമ്പോൾ ഭാര്യ എവിടെ നിൽക്കണം???
BHAARYAYUM BHARTHAAVUM ORUMICHU NAMASKARIKKUMPOL BHAARYA EVIDE NILKKANAM


PART 12
ഇമാം സലാംവീട്ടൽ പൂർത്തിയാക്കുന്നതിന് മുമ്പ് മസ്ബൂഖായ (റക്അത്ത് പൂർത്തിയാക്കാനുള്ള) മഹ് മൂം* നിസ്കാരം പൂർത്തിയാക്കാൻ വേണ്ടി എഴുന്നേറ്റാലുള്ള വിധി…
IMAAM SALAAM VEETTAL POORTHIYAAKUM MUMPE  SAZBOOQAAYA MA’AMOOM NISKAARAM PORTHIYAAKKAAN VENDI EZHUNNETTAALULLA VIDHI


PART 13   
സ്ത്രീകള്‍ സുഗന്ധം ഉപയോഗിക്കുന്നതിന്റെ വിധി ?
STHREEKAL PERFUME UPAYOGIKKUNNATHINTE VIDHI


PART 14
പ്രാർത്ഥനക്ക് ശേഷം മുഖം തടവൽ സുന്നത്തിൽ സ്ഥിരപ്പെട്ടതാണോ…?
PRAARTHANAKK SHESHAM MUGHAM THADAVAL SUNNATHIL STHIRAPPETTATHAANO


PART 15
നഖം മുറിക്കൽ എതെങ്കിലും ദിവസം പ്രത്യേകം സുന്നത്തുണ്ടോ..
NAGHAM MURIKKAL ETHANKILUM DIVASAM PRATHYEKA SUNNATHUNDO?


PART 16
റജബ് മാസത്തിൽ പ്രത്യേകമായ വല്ല കർമ്മങ്ങളും പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടുണ്ടോ..?
RAJAB MAASATHIL PRATHYEKAMAAYA VALLA KARMMANGALUM PRAMAANANGALIL STHIRAPPETTITTUNDO ?


PART 17
വീട്ടിൽ പക്ഷികളെ വളർത്തുന്നതിന്റെ വിധി..

VEETTIL PAKSHIKALE VALARTHUNNATHINTE VIDHI


PART 18
വെള്ളിയാഴ്ച്ച ”ജുമുഅ മുബാറക” എന്ന് പറയുന്നത് സുന്നത്താണോ..?
VELLIYAAZCHA JUMUA MUBAARAKA ENNU PARAYUNNATHU SUNNATHAANO


PART 19
ഖുർആൻ പാരായണം ചെയ്യുമ്പോഴുള്ള ആട്ടവും ചലനവും ഒഴിവാക്കേണ്ടതാണോ..?
QURAAN PAARAAYANAM CHEYYUMPOL ULLA AATTAVUM CHALANAVUM OZHIVAAKKENDATHUNDO?


PART 20
ചുണ്ടും നാവും ചലിപ്പിക്കാതെ ഖുർആൻ ഓതിയാൽ അത് ശരിയാകുമോ…
CHUNDUM NAAVUM CHALIPPIKKAATHE QURAAN OTHIYAAL ATHU SHARIYAAKUMO


PART 21
പുരുഷൻമാർക്ക് മോതിരം ധരിക്കാമോ…
PURUSHANMAARKK MOTHIRAM DHARIKKAAMO


PART 22
ഒരു സൂറത്ത് തന്നെ എല്ലാ റക്അത്തിലും ഓതുന്നതിന് തെറ്റുണ്ടോ..?
ORU SOORATHU THANNE ELLAA SOORATHILUM OTHAL THETTUNDO


PART 23
നമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണത്തില്‍ സൂറതുകളുടെ എണ്ണത്തിന്റെ ക്രമം പാലിക്കേണ്ടതുണ്ടോ ?
NAMASKAARATHILE PAARAAYANATHIL SOORATHUKALUDE ENNAM PAALIKKENDATHUNDO


 PART 24
റമളാനിലെ നോമ്പ് നോറ്റ് വീട്ടാനുള്ളവർ ശവ്വാലിലെ ആറ് നോമ്പെടുക്കുന്നത് ശരിയാണോ..?
RAMADAANILE NOMP VEETTAANULLAVAR SHAVVAALIL 6 NOMPEDUKKUNNATH SHARIYAANO?


 PART 25
ആർത്തവകാരി ഖുർആൻ ഓതാൻ പാടുണ്ടോ…?
AARTHAVAKAARI QURAAN OTHAAN PAADUNDO?
HAID NIFAAS


PART 26
പുരുഷൻമാർക്ക് സുറുമയിടാൻ പാടുണ്ടോ…?
PURUSHANMAARKKU SURUMA IDAAMO


PART 27

പ്രായപൂർത്തിയായ തന്റെ മകളെ പിതാവിന്  ചുംബിക്കാൻ പാടുണ്ടോ.?
PRAAYA POORTHIYAAYA MAKALE PITHAAVINU CHUMPIKKAAMO


PART 28
ഗർഭസ്ഥ ശിശു മരിച്ചാൽ മയ്യിത്ത് നിസ്കരിക്കേണ്ടതുണ്ടോ..?
GARBHASTHA SHISHU MARICHAAL MAYYITH NISKARIKKENDATHUNDO


PART 29
മുറിഞ്ഞുപോയതോ, മുറിച്ച് മാറ്റപ്പെട്ടതോ ആയ അവയവങ്ങൾ എന്ത് ചെയ്യണം…?
MURINJU POYATHO MURICHU MAATTAPPETTATHO AAYA AVAYAVANGAL ENTHU CHEYYANAM


PART 30
സംഗീതത്തിന്റെ വിധി  SANGEETHATHINTE VIDHI? SANGEETHAM


PART 31
ഉളുഹിയ്യത്തിനും അഖീഖക്കും ആട്, മാട്, ഒട്ടകങ്ങളിലെ പെൺവർഗങ്ങൾ മതിയാവുന്നതാണോ…?
UDUHIYYATHINUM AQEEQAKKUM AADU MAADU OTTAKANGALILE PEN VARGGANGAL MATHIYAAKUMO?


PART 32
ഇക്കാമത്തിനു ശേഷമുള്ള സുന്നത്തു നമസ്ക്കാരം
IQAAMATHINU SHESHAMULLA SUNNATH NISKAARAM


PART 33
ഉളുഹിയ്യത്തിന്റെ മാംസത്തിൽ നിന്ന് കാഫിറിന് കൊടുക്കാൻ പാടുണ്ടോ..?
UDUHIIYATHINTE MAAMSATHIL NINNU KAAFIRINU KODUKKAAN PAADUNDO?


PART 34
ചെറിയ കുട്ടികളെ അടിക്കൽ അനുവദനീയമോ ?
CHERIYA KUTTIKALE ADIKKAL SUNNATHAANO ?


PART 35
കോട്ടു വായ് വരുന്ന സന്ദർഭത്തിൽ പിശാചിൽ നിന്ന് ശരണം തേടൽ സുന്നത്താണോ..?
KOTTU VAAYA VARUNNA SANDHARBATHIL PISHAACHIL NINNUM SHARANAM THEDAL SUNNATHAANO


PART 36
യാത്രക്കാരന് റ വാത്തിബ് സുന്നത്തുണ്ടോ..?
YAATHRAKKAARANU RAVAATHIL SUNNATHUNDO???


PART 37
പുകയില,ലഹരി വസ്തുക്കൾ വിൽക്കുന്നത് അനുവദനീയമാണോ.?
PUKAYILA LAHARI VASTHUKKAL VILKKUNNATH ANUVADANEEYAMAANO


PART 38
വെഡിംഗ് ആനിവേഴ്സറി (വിവാഹ വാർഷികദിനാഘോഷം )ഇസ് ലാമികമോ…?
WEDDING ANNIVERSARY  ISLAAMIKAMO?


PART 39
മതപഠനത്തിന്റെ ഇസ് ലാമിക വിധി എന്ത്..?
MATHA PADANATHINTE ISLAAMIKA VIDHI ENTH ?


PART 40
റസൂൽﷺ യുടെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണോ..?സുന്നത്താണോ..?
RASOOL  ﷺ  NTE PERU KETTAAL SWALATH CHOLLAL NIRBHANDHAMAANO ATHO SUNNATHO ?

 


PART 41

ചെയ്യേണ്ട തൽഖീനും, ചെയ്യാൻ പാടില്ലാത്ത തൽഖീനും ഉണ്ടോ…?
CHEYYENDA THALQEENUM PAADILLATHA THALQEENUM UNDO


PART 42
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് തെറ്റാണോ….?
BAKSHANAM KAZHIKKUMPOL SAMSAARIKKUNNATH THETTANO


PART 43
ഭക്ഷണം കഴിക്കുമ്പോൾ സലാം പറയാൻ പാടുണ്ടോ…?
BAKSHANAM KAZHIKKUMPOL SALAM PARAYAAN PAADUNDO ?


PART 44
വെള്ളിയാഴ്ച്ച ഖബ്ർ സിയാറത്ത് ചെയ്യുന്നതിന് പ്രത്യേകം പുണ്യമുണ്ടോ…?
VELLIYAAZCHA QABAR ZIYARATH CHEYYUNNATHINU PRATHYEKAM PUNYAMUNDO


PART 45

ഭാര്യയുടെ പേരി പേരിന്റെ കൂടെ ഭർത്താവിന്റെ പേര് ചേർക്കുന്നതിന്റെ വിധി…?

ഉദാഹരണം:
*ഫാത്തിമ* എന്ന പേരുള്ള ഒരു സ്ത്രി ഭർത്താവിന്റെ പേര് *മുഹമ്മദ്* ഇവൾ *ഫാത്തിമ മുഹമ്മദ്* എന്ന് എഴുതാനോ പറയാനോ പാടുണ്ടോ..?
BAARYAYUDE PERINTE KOODE BARTHAAVINTE PERU CHERKKUNNATHINTE VIDHI ?


PART 46
വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് സകാത്തിന്റെ സമ്പത്തിൽ നിന്ന് സഹായിക്കാൻ പാടുണ്ടോ..?
VIVAHAM CHEYYAAN UDESHIKKUNNA ORAALKKU ZAKATHINTE SAMBATHIL NINNUM SAHAAYIKKAAN PAADUNDO


PART 47
മകനെ വിവാഹം കഴിപ്പിച്ച് കൊടുക്കൽ പിതാവിന് നിർബന്ധമാണോ.?
MAKANE VIVAHAM KAZHIPPICHU KODUKKAL PITHAAVINU NIRBANDHAMAANO


PART 48
മാതാപിതാക്കൾക്ക് മക്കളെ വിവാഹത്തിന് നിർബന്ധിക്കാൻ പാടുണ്ടോ…? സ്വാലിഹത്തായ ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നതിന് മാതാപിതാക്കൾ തടസ്സം നിന്നാൽ അവരെ അനുസരിക്കേണ്ടതുണ്ടോ..?
MATHAAPITHAAKKALKKU MAKKALE VIVAHATHINU NIRBANIKKAAN PAADUNDO???
SWAALIHATHAAYA ORU PENNINE VIHAAHAM CHEYYUNNATHINU MAATHAAPITHAAKAL THADASSAM NINNAAL AVARE ANUSARIKKENDATHUNDO???


PART 49
ഒരു ജോലിക്കാരൻ തന്റെ ജോലിയിൽ വീഴ്ച്ച വരുത്തിയാൽ അവന്റെ ശമ്പളത്തിന്റെ വിധി…?
ORU JOLIKKARAN THANTE JOLIYIL VEEZCHA VARUTHIYATHIYAAL AVANTE SHAMBALATHINTE VIDHI ?


PART 50
നിസ്കാരത്തിനിടയിൽ
വാതിൽ മുട്ടിയാൽ എങ്ങിനെ പ്രതികരിക്കണം..?
NAMASKAARATHINTE IDAYIL AARENKILUM VAATHIL MUTTIYAAL ENGANE PRATHIKARIKKANAM


PART 51
ഭർത്താവിനോട് ഭാര്യ ശബ്ദം ഉയർത്തി സംസാരിക്കാൻ പാടുണ്ടോ…?
BARTHAAVINODU BHAARYA SHABDAM UYARTHI SAMSAARIKKAAMO?


PART 52
മക്കളുടെ വിവാഹത്തിന് വേണ്ടി മാറ്റിവെച്ച പണത്തിന് സകാത്തുണ്ടോ…?|
MAKKALUDE VIVAAHATHINU VENDI MAATTI VECHA PANATHINU ZAKATH UNDO?


PART 53
മക്കൾക്ക് ഇത് വരെ അഖീഖ അറുക്കാത്തവർക്ക് ഇപ്പോൾ അറവ് നടത്താമോ..?
MAKKALKKU ITHU VARE AQEEQA ARUKKAATHAVARKK IPPOL ARAVU NADATHAAMO?


PART 54
ഖബ്ർ ഉള്ള പള്ളികളിൽ നിസ്കരിക്കാൻ പാടുണ്ടോ…?
QABAR ULLA PALLIKALIL NISKARIKKAAN PAADU NDO?


PART 55
നമ്മൾ ചെയ്യാത്ത, *ഒരു സുന്നത്തായ* കാര്യം മറ്റുള്ളവരോട് പറയുന്നതും ,പ്രേരിപ്പിക്കുന്നതും കുറ്റകരമാണോ..?
NAMMAL CHEYYAATHA ORU SUNNATHAAYA KAARYAM MATTULLAVARODU PARAYUNNATHUM PRERIPPIKKUNNATHUM KUTTAMAANO?


PART 56
എന്റെ ഭാര്യയുടെ സഹോദരി, എന്റെ ഭാര്യയുടെ ഉപ്പയുടെ സഹോദരി(അമ്മായി) ,എന്റെ ഭാര്യയുടെ ഉമ്മയുടെ സഹോദരി ഇവർക്ക് ഞാൻ മഹ്റം ആണോ…?
ENDE BHAARYAYUDE SAHODARI, BHAARYAYUDE UPPAYUDE SAHODARI , BHAARYAYUDE UMMAYUDE SAHODARI  IVAR ENIKK MAHRAM  AANO?


PART 57
(اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ)
ഇങ്ങനെ ഒരു പ്രാർത്ഥന റസൂൽﷺ യിൽ നിന്ന്  സ്ഥിരപ്പെട്ടതാണോ…?
EE DUAA RASOOLIL NINNUM STHIRAPPETTATHAANO?


PART 58
ആർത്തവ സമയത്ത് മുടി ചീകുന്നതും, നഖം മുറിക്കുന്നതും തെറ്റാണോ.?
AARTHAVA SAMAYATH MUDI CHEEKUNNATHUM NAGHAM MURIKKUNNATHUM THETTAANO ?


PART 59
ഫിര്‍ഔന്റെ ജഡം ഖിയാമത്ത് നാള് വരെ അല്ലാഹു സംരക്ഷിക്കും എന്നത് ശരിയാണോ…?
FIROUNTE SHAREERAM ANTHYA NAAL VARE ALLAHU SAMRAKSHIKKUM ENNATHU SHARIYAANO ?


PART 60
ശവ്വാലിലെ ആറ് നോമ്പ് മാസത്തിലെ ഏതെങ്കിലും ദിവസങ്ങളിൽ എടുത്താൽ മതിയോ..?
SHAVVAALILE 6 NOMP , MAASATHILE ETHANKILUM DIVASANGALIL EDUTHAAL MATHIYO?


PART 61
നിസ്കാരം ക്വസ്ർ (قصر) ആക്കുന്ന യാത്രക്കാരന് നാട്ടിൽ താമസിക്കുന്നവരുടെ ഇമാമായി നിസ്കരിക്കരിക്കൽ അനുവദനീയമാണോ..?
NISKAARAM QASAR AAKKUNNA YAATHRAKKAARANU NAATTIL THAAMASIKKUNNAVARUDE IMAAMAYI NISKARIKKAL ANUVADANEEYAMAANO ?


61 വഴിവിളക്കിൽ ഇന്ന് വായിച്ച ഫത് വയിൽ വന്ന ഒരു അബദ്ധം ശ്രദ്ധയിൽപ്പടുത്തുന്നു..


PART 62
നിസ്കരിക്കാത്തവന് സകാത്ത് കൊടുക്കാൻ പാടുണ്ടോ…?
NISAKARIKKATHAVANU ZAKATH KODUKKAAN PAADUNDO?


PART 63
ഹജ്ജിന് കൂടെ പോകാൻ മഹ്റമില്ലാത്ത സ്ത്രീക്ക് ഹജ്ജ് ചെയ്യൽ നിർബന്ധമുണ്ടോ…?
HAJJINU MAHRAM ILLENKIL AA STHREEKK HAJJ NIRBANDHAM UNDO ?


PART 64
മയ്യിത്ത് നിസ്കാരത്തിൽ മഅമൂമിന് തക്ബീർ നഷ്ടപ്പെട്ടാൽ നിസ്കാരം എങ്ങനെ പൂർത്തീകരിക്കും…?
MAYYITH NISKAARATHIL MAMOOMINU THAKBEER NASHTTAPPETTAAL NISKAARAM ENGANE POORTHIYAAKKUM


PART 65
ക്രിത്യമായി ചിലവിന് കൊടുക്കാത്ത,പിശുക്കനായ ഭർത്താവിന്റെ സമ്പത്തിൽ നിന്ന് അദ്ദേഹം അറിയാതെ ഭാര്യക്ക് ചെലവിനാവിശ്യമായത് എടുക്കാൻ പാടുണ്ടോ..?
KRITHYAMAAYI CHILAVINU KODUKKAATHA PISHUKKANAAYA BHARTHAAVINTE SAMBATHIL NINNUM ADHEHAM ARIYAATHE BHAARYAKK CHELAVINU AAVASHYAMAAYATH EDUTHU KODUKKAAN PAADUNDO ?


PART 66
ബാങ്ക് കൊടുക്കുന്ന (المؤذن) الصلاة خير من النوم എന്ന് പറഞ്ഞാൽ എന്താണ് മറുപടി പറയേണ്ടത്…? صَدَقْتَ وَبَرِرْتَ എന്ന് പറയൽ പ്രമാണത്തിൽ സ്ഥിരപ്പെട്ടതാണോ…?
#VAZHIVILAKK  #വഴിവിളക്ക് 


PART 67
കള്ള് വിളമ്പുന്ന ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പാടുണ്ടോ….?
MADYAM VILAMPUNNA HOTELUKALIL BHAKSHANAM KAZHIKKAAN PAADUNDO?


PART 68
ഭംഗിക്ക് വേണ്ടി പെൺകുട്ടികൾക്ക് കാത് കുത്തുന്നതിന്റേയും മൂക്ക് കുത്തുന്നതിന്റേയും വിധി എന്താണ്…?
BANGIKKU VENDI PEN KUTTIKALKKU KAATHU MOOKK KUTHUNNATHINTE VIDHI ENTH?


PART 69
ആർത്തവകാരികൾക്ക് ദുആ,ദിക്ർ നിർവഹിക്കാൻ പാടുണ്ടോ…?
AARTHAVA KAARIKK QURAAN ADKAAR ENNIVA VIRVVAHIKKAAMO


PART 70
മഹ്റമായ പുരുഷൻമാരുടെ മുമ്പിൽ സ്ത്രീകൾക്ക് ചെറിയ വസ്ത്രം ധരിക്കാൻ പാടുണ്ടോ…?


PART 71
പ്രസവിച്ച് കിടക്കുന്ന സ്ത്രീ നിസ്കാരം തുടങ്ങേണ്ടത് എപ്പോൾ…?
PRASAVICHA STHREE NAMASKAARAM THUDANGENDATH EPPOL


PART 72
സത്രീയുടെ ശബ്ദം ഔറത്താണോ…?
STHREEYUDE SOUND AURATH AANO


PART 73
പള്ളിയിൽ മുന്നിലെ സ്വഫ്ഫിൽ ഇരിക്കുന്ന വകതിരിവുള്ള, എന്നാൽ പ്രായപൂർത്തിയാകാത്ത *കുട്ടികളെ* പ്രായമുള്ള ആളുകൾക്ക് വേണ്ടി പിന്നിലെ സ്വഫ്ഫിലേക്ക് മാറ്റാൻ പാടുണ്ടോ….?


PART 74
ആർത്തവകാരിയായ സ്ത്രീക്ക് മയ്യിത്തിനെ കുളിപ്പിക്കാനും, കഫൻ ചെയ്യാനും പാടുണ്ടോ….?
AARTHAVA KAARIKK MAYYITH KULIPPIKKAANO KAFAN CHEYYAANO PAADUNDO


PART 75
ഒരു സ്ത്രീ ഒറ്റക്ക് മഹ്റമല്ലാത്ത ഡ്രൈവറുടെ കൂടെ സഞ്ചരിക്കാൻ പാടുണ്ടോ…? ഒന്നിൽ കൂടുതൽ സ്ത്രീകൾ ഉണ്ടങ്കിൽ എന്താണ് വിധി…?
ORU STHREEKK OTTAKK MAHRAM AALLAATHA DRIVARUDE KOODE SANJARIKKAAN PAADUNDO ?
ONNIL KOODUTHAL STHREEKAL UNDENKIL ENTHAANU VIDHI?


PART 76
കിടന്ന് കൊണ്ട് ഖുർആൻ പാരായണം ചെയ്യാൻ പാടുണ്ടോ…?
KIDANNU KONDU QURAAN PAARAAYANAM CHEYYAAMO?


PART 77
മറ്റുള്ളവരെ തമാശക്ക് ഇരട്ട പേരുകൾ വിളിക്കാൻ പാടുണ്ടോ…?
MATTULLAVARE THAMAASHAKK IRATTA PERUKAL VILIKKAAN PAADUNDO?|

 


PART 78
ഉപദ്രവകാരിയായ പൂച്ചകളെ കൊല്ലാൻ പാടുണ്ടോ…?
UPADRAVA KAARIKALAAYA POOCHAKALE KOLLAAMO


PART 79
കടബാധ്യതയുള്ള മയ്യിത്തിന് വേണ്ടി നിസ്കരിക്കാൻ പാടുണ്ടോ…?
KADA BAADHYATHA ULLA MAYYITHINU VENDI JANAZA NISKARIKKAAMO?


PART 80
ഗ്രഹണ നിസ്കാരം കാഴ്ച്ചയുടെ അടിസ്ഥാനത്തിലാണോ നടത്തേണ്ടത്…?
GRAHANA NISKAARAM KAAZCHAYUDE ADISTHAANATHIL AANO NADATHENDATH?


PART 81
ആത്മഹത്യ ചെയ്തവന് മയ്യിത്ത് നിസ്കരിക്കൽ അനുവദനീയമാണോ…?
AATHMAHATYA CHEYTHAVANU MAYYITH NISKARIKKAL ANUVADANEEYAMAANO?
2020 JANUARY 1440


PART 82
➡️നാസിലത്തിന്റെ ഖുനൂത്തിൽ(قنوت النازلة)എന്താണ് പ്രാർത്ഥിക്കേണ്ടത്…? പ്രത്യേകം വല്ല പ്രാർത്ഥനയും നബി ﷺയിൽ നിന്നും വന്നിട്ടുണ്ടോ..?
NAAZILATHINTE QUNOOTHIL ENTHAANU PRAARTHIKKENDATH?
PRATHYEKA VALLA PRAARTHANAYUM NABIYIL NINNUM VANNITTUNDO?


PART 83
വായിക്കാതെ പുസ്തകങ്ങൾ ശേഖരിച്ച് വെക്കുന്നത് തെറ്റാണോ…?
VAAYIKKAATHE PUSTHAKANGAL SHEGHARICHU VEKKUNNATH THETTAANO?
2020 JANAURY 16


PART 84
ഖുര്‍ആന്‍ പാരായണത്തിന് മുമ്പോ ശേഷമോ , അറിയാതെ നിലത്തു വീണ ശേഷം എടുക്കുംപോഴോ മസ്ഹഫ് ചുംബിക്കുന്നതിന്റെ വിധി എന്താണ്…?
ചുമ്പിക്കാനുള്ള തെളിവ് ഉണ്ടോ
MUS’HAF CHUMPIKKUNNATHINTE VIDHI ENTHAANU?


PART 85
രാത്രി നഖം വെട്ടാൻ പാടുണ്ടോ…? വെട്ടിയ നഖം കുഴിച്ച് മൂടുന്നതിന്റെ വിധിയെന്ത്..?
RAATHRI NAGAM VETTAAN PAADUNDO?
VETTIYA NAGAM KUZHICHU MOODUNNATHINTE VIDHI?


PART 86
ശുക് റിന്റെ സുജൂദിന് വുളൂ വേണോ..?
SHUKRINTE SUJOODINU VUDOO VENO?


PART 87
മരിച്ച വ്യക്തിയുടെ   സ്വര്ന്നതിന്റെയോ വെള്ളിയുടെയോ  വെപ്പ്പല്ലുകൾ മറമാടുന്നതിന് മുമ്പ് ഊരിയെടുക്കേണ്ടതുണ്ടോ…?
MARICHA VYAKTHIYUDE  SWARNNATHINTEYO VELLIYUDEYO VEPP PALLUKAL MARAMAADUNNATHINU MUMP OORI EDUKKENDATHUNDO?


PART 88
ഒരു ആൺ കുട്ടി എപ്പോഴാണ് മഹ്റം ആയിത്തീരുന്നത്..? അതിന്റെ പ്രായം എത്രയാണ്…?
ORU AAN KUTTI EPPOL AANU MAHRAM AAYITHEERUKA
ATHINTE PRAAYAM ETHRAYAANU?  MAHRAM AGE


PART 89
സലാം അല്ലാത്ത صباح الخير ( Good morning) പോലെയുള്ള അഭിവാദ്യ വാചകങ്ങൾ പറയുന്നതിന്റെ വിധി….?
SALAAM ALLAATHA GOOD MORNING POLULLA ABHIVAADYANGAL PARAYUNNATHINTE VIDHI?


PART 90
ജുമുഅ,ജമാഅത്തുകൾ നിർത്തിവെച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കാതെ പോകുമോ…?
JUMUA JAMAATH NIRTHI VECHAAL ATHINTE PRATHIFALAM LABHIKKAATHE POKUMO


PART 91
പെരുന്നാൾ നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന എപ്പോഴാണ് ചൊല്ലേണ്ടത്…?
PERUNNAAL NISKAARATHIL PRAARAMBA PRAARTHANA EPPOL AANU CHOLLENDATH?
VAZHI VILAKK DARS 2020 JULY 29 1440 DUL HIJJAH 8


 

تم الدرس
അവസാനിച്ചു
THE END

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Total Page Visits: 5500 - Today Page Visits: 2
Share This Post ↪
Total Website Visits: 138680
Relative Sites

Follow Us
Facebook WhatsApp Telegram YouTube