പരിശുദ്ധ കഅ്ബ; അല്ലാഹുവിൻ്റെ അപാരമായ ദൃഷ്ടാന്തം
ഇസ്ലാം സത്യമാണ് എന്ന് തെളിയിക്കുന്ന അത്ഭുതകരമായ ദൃഷ്ടാന്തങ്ങളിലൊന്നാണ് മക്കയിലെ കഅ്ബഃ. അതിൻ്റെ ചരിത്രവും, വർത്തമാനവും ഒരു പോലെ അല്ലാഹുവിൻ്റെ ഏകത്വം വിളിച്ചോതുന്നു.
Abdul Muhsin Aideed
8 Minutes
Total Page Visits: 417 - Today Page Visits: 3