Latest Duroos:

1- 42 തെരഞ്ഞെടുത്ത ഇസ്ലാമിക ചോദ്യങ്ങളും പ്രാമാണിക മറുപടിയും


സാധാരണക്കാരുടെ ദീനീ സംശയങ്ങൾക്ക് പണ്ഡിതോചിതമായ നിവാരണം
السؤال والجواب
JOIN WHATSAPP
https://chat.whatsapp.com/F9dsZJQHxzi5KHNTPrc7nY
JOIN TELEGRAM
https://telegram.me/ifalas

………………………………………………………………..
ചോദ്യം 1
മുഹർറം ഒന്നു മുതൽ പത്തുവരെയുള്ള നോമ്പിന്റെ വിധി
MUHARAM ONNU MUTHAL PATHU VARE YULLA NOMPINTE VIDHI
ANS:അബ്ദുർ റഊഫ് നദ് വി


ചോദ്യം 2
മുഹർറ മാസം മുഴുവൻ നോമ്പനുഷ്ടിക്കുന്നതിൻ്റെ വിധി
MUHARAM MAASAM MUZHUVAN NOMP ANUSHTIKKUNNATHINTE VIDHI
ANS:അബ്ദുർ റഊഫ് നദ് വി


ചോദ്യം 3
താടി കൂടുതൽ വരാനായി ഇടക്കിടക്ക് ഷേവ് ചെയ്യാമോ?
THAADI KOODUTHAL VARAANAAYI IDAKKIDE SHAVE CHEYYAAMO?
ANS: ശംസുദ്ദീൻ ബ്നു ഫരീദ്


ചോദ്യം 4
കടബാധ്യതയുള്ളവൻ്റെ ഉംറ
KADA BAADITHANTE UMRA
ANS: ബഷീര്‍ സലഫി


ചോദ്യം 5
അല്ലാഹുവിനോട് തൗബ ചെയ്യേണ്ടത് എങ്ങനെയാണ്? അതിന്ന് പ്രത്യേകമായ വല്ല രീതിയും നബി صلى الله عليه وسلم പഠിപ്പിച്ചു തന്നിട്ടുണ്ടോ?
ALLAAHUVODU THOUBA CHEYYENDATH ENGANEYAANU?
ATHINNU PRATHYEKAMAAYA VALLA REETHIYUM NABI PADIPPICHU THANNITTUNDO?
ANS: ബഷീര്‍   സലഫി


ചോദ്യം 6
ഫർദ് നിസ്കരിക്കുന്ന സ്ഥലത്തു നിന്നു മാറി സുന്നത്ത് നിസ്കരിക്കുന്നതിൽ പ്രത്യേകം പുണ്യമുണ്ടോ? സുജൂദിന്റെ സ്ഥലങ്ങൾ വർദ്ധിപ്പിച്ചാൽ അവയെല്ലാം അല്ലാഹുവിന്റെയടുക്കൽ സാക്ഷ്യം പറയുമെന്നത് ശരിയാണോ?
ANS : അബ്ദുല്‍ റൌഫ് നദ്വി


ചോദ്യം 7
ഭർത്താവ് മരണപ്പെട്ടാൽ ഭാര്യയുടെ ഇദ്ദ കാലം എത്രയാണ് ?     ആരുടെ വീട്ടില്‍
SHAMSUDHEEN PALATH


ചോദ്യം 8
ജനാബത്തുകാരനായ ഒരാൾ ഇത്ര സമയത്തിനുള്ളിൽ കുളിച്ചിരിക്കണം എന്ന് നിബന്ധനയുണ്ടോ? ഉദാഹരണമായി, രാത്രി ബന്ധപ്പെട്ടാൽ ഉടനെ തന്നെ കുളിക്കാതെ ഫജ്ർ നമസ്‌കാരത്തിന് മുമ്പ് കുളിച്ചാൽ മതിയാകുമോ?
ജനാബത്തുകാരന് കുളിച്ചു ശുദ്ധിയാകുന്നതിന്നു മുമ്പ് വീണ്ടും ഭാര്യാഭർതൃബന്ധത്തിൽ ഏർപ്പെടൽ അനുവദനീയമാണോ?
ANS: BASHEER SALAFI


ചോദ്യം 9
فإذا فرغت فانصب
എന്ന ആയത്തിന്റെ വ്യാഖ്യാനമെന്താണ്?
ANS:SHAMSUDHEEN PALATH


ചോദ്യം 10
നിസ്കാരത്തിലെ ആദ്യ തശഹ്ഹുദിൽ അത്തഹിയ്യാത് കഴിഞ്ഞ് നബിﷺയുടെ പേരിൽ സ്വലാത് ചൊല്ലൽ വാജിബാണോ?
ANS: SALAAHUDEEN NADEERI


ചോദ്യം 11
നിസ്കാരം വിരോധിക്കപ്പെട്ട സമയങ്ങളിൽ വുദ്വൂഇന്നു ശേഷമുള്ള സുന്നത്ത്, തഹിയ്യത്ത് തുടങ്ങിയവ നിസ്കരിക്കാമോ?
ANS: BASHEER SALAFI


ചോദ്യം 12
മുല കുടിക്കുന്ന കുട്ടികളുടെ ഛർദ്ദിൽ നജസാണൊ ?
ANS: BASHEER SALAFI


ചോദ്യം 13
രാവിലെ വുദു ചെയ്ത് സോക്സ് ധരിച്ചാൽ പിന്നീട് വുദു ചെയ്യുമ്പോൾ അതിന്മേൽ തടവൽ നിർബന്ധമാണോ?
നിബന്ധനകള്‍ .. എങ്ങനെ തടവണം
AND: SHAMSUDHEEN PALATH


ചോദ്യം 14
ആശൂറാഅ് പോലുള്ള സുന്നത്തു നോമ്പുകൾ ശനിയാഴ്ചയിൽ വന്നാൽ അത് നോൽക്കുന്നതിന്ന് വിലക്കണ്ടോ?
ANS: ABDUL RAUF NADWI

അബ്ദുർ റഊഫ് നദ് വിയുടെ ഈ ക്ലാസിൽ പ്രതിപാദിക്കപ്പെടുന്ന പ്രധാന വിഷയങ്ങൾ:

🔰ശനിയാഴ്ച നോമ്പ് വിലക്കുന്ന ഹദീഥിന്റെ സ്വീകാര്യതയെ സംബന്ധിച്ച പണ്ഡിതാഭിപ്രായങ്ങൾ.
🔰 അതിന്റെ പരമ്പരയിലും ഉള്ളടക്കത്തിലുമുള്ള തകരാറുകൾ.
🔰പരസ്തുത ഹദീഥ് സ്ഥിരപ്പെട്ട ഉസ്വൂലിന്നെതിരാണെന്ന കാര്യം
🔰പർവ്വകാല പണ്ഡിതന്മാർ മനസ്സിലാക്കിയത് എന്ത്?
🔰 ശനിയാഴ്ചയിലെ നോമ്പ്: അഞ്ച് അവസ്ഥകൾ
🔰 ശനിയാഴ്ച നോമ്പിനെ കുറിച്ച മൂന്ന് വിധികൾ:
1) മക്റൂഹാണ്
2) മക്റൂഹല്ല
3 ) ഹറാമാണ്
🔰 ഈ ഹദീഥ് സ്വഹീഹാണെങ്കിൽ തന്നെ മനസ്സിലാക്കേണ്ടത് ഇപ്രകാരമാണ്:—
▪️ പരത്യേകത കരുതി ശനിയാഴ്ച മാത്രം സുന്നത്ത് നോമ്പെടുക്കൽ പാടില്ല
▪️ ആശൂറാ, അറഫാ പോലെ മറ്റു നോമ്പുകൾ ശനിയാഴ്ചയിൽ നോൽക്കുന്നതിന്ന് യാതൊരു വിലക്കും ഇല്ല.


ചോദ്യം 15
മക്കളില്ലാതെ മരണപ്പെട്ട ഒരു സ്ത്രീ; ഭർത്താവ്, വാപ്പ, ഉമ്മ, രണ്ടു സഹോദരിമാർ എന്നിവരുണ്ട്. ഇവരുടെ അനന്തര സ്വത്ത് എങ്ങനെയാണ് ഓഹരി വെക്കേണ്ടത്?
ANS:  ABOOBAKAR MOULAVI PURAMANNUR


ചോദ്യം 16
– ജനാബത്തുകാരനായിരിക്കെ ദിക്റുകൾ ചൊല്ലൽ അനുവദനീയമാണോ?
ജനാബത് കാര്‍ക്ക്   അനുവദനീയമായ   കാര്യങ്ങള്‍..
– വികാരങ്ങളുണ്ടാകുമ്പോൾ പുറത്തു വരുന്ന ശുക്ലമല്ലാത്ത സ്രവം കാരണമായി കുളി നിർബന്ധമാകുമോ?
ANS: SHAMSUDHEEN PALATH


ചോദ്യം 17
മുഹർറം 9ഉം 10 ഉം 11ഉം നോൽക്കൽ
ANS: ABDUL RAUF NADWI


ചോദ്യം 18
ശിർക്ക് എന്നാൽ എന്താണ്?
അതിന്റെ *നിർവചനമെന്ത്?  ANS : BASHEE SALAFI


ചോദ്യം 19
ജനാബത്തുകാരന് കുളിക്കാതെ ഭക്ഷണം കഴിക്കാൻ പറ്റുമോ?
മുടി, നഖം, എന്നിവ നീക്കം ചെയ്യാൻ പറ്റുമോ?
വീണ്ടും ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ കുളിക്കേണ്ടതുണ്ടോ?
ANS: BASHEER SALAFI


ചോദ്യം 20
നബിയുടെ പിതൃവ്യനാണല്ലോ അബൂ ലഹബ്? *അബൂജഹ് ലും* നബിയുടെ പിതൃവ്യനാണോ?
ANS: VN.  ABDUL HAMEED SULLAMI


ചോദ്യം 21
എൻ്റെ ഉമ്മത്ത് 1400 വർഷം കടക്കില്ല* എന്ന് ഹദീഥ് ഉണ്ടാ?
ANS: ABOOBAKKAR MOULAVI PURAMANNUR


ചോദ്യം 22
കെമിക്കലടങ്ങിയ മൈലാഞ്ചി* ഇട്ട് വു ദ്വു എടുക്കുന്നതിൻ്റെ വിധി  MAILANCHI
BASHEER SALAFI


ചോദ്യം 23
യാത്രക്കാരനു മാത്രമാണോ ക്വസ്വ്ർ അനുവദനീയമാകുന്നത്?
ആർക്കെല്ലാം ജംആക്കി നിസ്ക്കരിക്കാം?
മഗ് രിബിന്റെ കൂടെ ഇശാഅ് ജംആക്കിയ ഒരാൾ ഇശാഇന്റെ സമയം കഴിയും മുമ്പ് വീട്ടിലെത്തിയാൽ ഇശാഅ് വീണ്ടും നിസ്ക്കരിക്കേണമോ?
യാത്ര പുറപ്പെടുന്നതിനു മുമ്പ് വീട്ടിൽ വച്ച് ജംഉം ക്വസ്വ്റും ആക്കാൻ പാടില്ലേ?
ANS: ABDUL RAUF NADWI


ചോദ്യം 24
വെള്ളിയാഴ്ചകളിൽ ചില പള്ളികളിൽ *രണ്ട് ബാങ്ക് കൊടുക്കുന്നത്* കാണുന്നു. അതിന്റെ വിധി എന്താണ്?
ANS: SHAMSUDHEEN PALATH


ചോദ്യം 25
ഒരു മുസ്ലിം നിർബന്ധമായി പഠിച്ചിരിക്കേണ്ട കാര്യങ്ങൾ* പറഞ്ഞു തരാമോ ?
ANS: SALAAHUDHEEN NADEERI


ചോദ്യം 26
മഹാനായ നബി ﷺ തങ്ങളുടെ പേരക്കുട്ടിയായ ഹുസൈൻ رضي الله عنه വിനെ കർബലയിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയപ്പോൾ സൈനബ رضي الله عنها നബി ﷺ യെ വിളിച്ച് ഇസ്തിഗാഥ നടത്തിയെന്നോ?  ISTHIGAZA
ANS: BASHEER SALAFI


ചോദ്യം 27
മൈലാഞ്ചി പോലുള്ള അലങ്കാരങ്ങൾ പുറത്ത് കാണിക്കുന്നത് തെറ്റല്ലേ? എന്നാൽ മറയ്ക്കു പിന്നിൽ നിന്ന് എഴുത്ത് നൽകിയ ഒരു സ്ത്രീയോട് തിരിച്ചറിയാൻ വേണ്ടി മൈലാഞ്ചി ഇടാൻ പറയുന്ന ഹദീഥ് കണ്ടു
ഇത് ഹിജാബിനു മുമ്പാണോ?


ചോദ്യം 28
കൊറോണ വരാതിരിക്കാൻ സൂക്ഷിക്കേണ്ടതുണ്ടൊ?
*quarantine സ്വീകരിച്ചാൽ അല്ലാഹുവിൽ നിന്ന് പ്രതി ഫല മുണ്ടൊ?*
ANS: BASHEER SALAFI


ചോദ്യം 29
അത്തഹിയാത്തിൽ ഇഷ്ടമുള്ളത് പ്രാർത്ഥിക്കാമോ?
ANS: ABDUL RAUF NADWI


ചോദ്യം 30
ബർത്ഡേ, വിവാഹവാർഷികം* തുടങ്ങിയ ചടങ്ങുകളിലേക്ക് *കേക്കുകൾ* നിർമിച്ചു കൊടുക്കാൻ പാടുണ്ടോ? BIRTHDAY  CAKE
ANS: SHAMSUDHEEN PALATH


ചോദ്യം 31
സിനിമാ തിയറ്റർ  മുസ് ലിമിനു അനുവദനീയമോ?  CINIMA THEATOR
ANS: BASHEER SALAFI


ചോദ്യം 32
വീട്ടിൽ നിസ്കരിക്കുമ്പോൾ ഇടതു കൈ കുത്തി ഇരിക്കാമോ?
ANS:  ABDUL RAUF NADWI


ചോദ്യം 33
കുട്ടി ജനിച്ചാൽ ബാങ്ക് കൊടുക്കുന്നതിന് ദീനിൽ തെളിവുണ്ടൊ?
ANS: ABOOBAKAR MOULAVI PURAMANNUR


ചോദ്യം 34 INSURANCE
ഇസ് ലാമിക വിധിയെന്ത്?


ചോദ്യം 35
ഫോണിൽ സംസാരിക്കുമ്പോൾ മറുഭാഗത്ത് ഉള്ള ആൾ അറിയാതെ സംസാരം റെകോർഡ് ചെയ്യുന്നതിൻ്റെ ഇസ് ലാമിക വിധി എന്ത്?
PHONE RECORDING
ANS: SALAHUDHEEN NADEERI


ചോദ്യം 36
ജോലി ജമാഅത്ത് നിസ്കാരം ഒഴിവാക്കാനുള്ള കാരണമാണോ?
ANS: ABOOBAKER MOULAVI PURAMANNUR


ചോദ്യം 37
ബിസ്മി ഫാതിഹയിൽ പെട്ടതാണൊ?
*എന്തുകൊണ്ടാണ് നിസ്കാരത്തിൽ ബിസ്മി പതുക്കെ ഓതുന്നത്?
ANS: BASHEER SALAFI  BISMI


ചോദ്യം 38
സഹ് വിന്റെ [മറവിയുടെ] സുജൂദിൽ പ്രത്യേകം പ്രാർത്ഥന ചൊല്ലേണ്ടതുണ്ടോ?*
ANS: SWALAHUDEN NADEERI


ചോദ്യം 39
വസ് വാസ് എന്താണ്? വിശ്വാസ കാര്യങ്ങളിൽ തന്നെ ചിലപ്പോൾ വസ് വാസ് ഉണ്ടാകുന്നു. വസ് വാ സിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി എന്താണ്?
WASVAAS
ANS:  BASHEER SALAFI


ചോദ്യം 40
മുലകുടി ബന്ധം
MULAKUDI
ABOOBAKAR MOULAVI


ചോദ്യം 41
യുടൂബിൽ ഫുഡ്‌ ഉണ്ടാക്കുന്ന വീഡിയോ വോയിസ് ഇട്ടു കൊണ്ട് ചെയ്യുന്നതിന്റെ വിധി എന്താണ് അതിൽ നിന്ന് കിട്ടുന്ന പണം ഹലാലാണോ മുസ്ലിം സ്ത്രീകൾ ഇപ്പോൾ കൂടുതലായി യു ട്യൂബിൽ കാണുന്നു ഇത് തെറ്റല്ലേ ?
YOU TUBE VOICE FOOD
ANS: IBNU FAREED


ചോദ്യം 42

Total Page Visits: 7398 - Today Page Visits: 11
Share This Post ↪
Total Website Visits: 104890
Relative Sites

Follow Us
Facebook WhatsApp Telegram YouTube