Latest Duroos:

1-67 തൌഹീദും ശിര്‍ക്കും സുന്നത്തും ബിദ്അത്തും : KK ZAKARIYYA SWALAHI


തൌഹീദും ശിര്‍ക്കും സുന്നത്തും ബിദ്അത്തും : KK ZAKARIYYA SWALAHI
THOUHEED, SHIRKK , SUNNATH , BID’ATH_DR KK ZAKARIYYA SWALAHI

( FROM 2017 Dec: 4 Monday   TO 2019 July 01 )         MEELAADEE 
FROM   1438 R: Avval: 15          TO   1440 shaval 28)   HIJREE

PART  1
ശഹാദത് കലിമയുടെ നിബന്ധനകള്‍  അര്‍ത്ഥവും ആശയങ്ങളും
( ശൈഖ് ഇബ്നു ബാസിന്റെ അല്‍ ദുരൂസില്‍ മുഹിമ്മ ലിആമ്മത്തില്‍ ഉമ്മ എന്ന ഗ്രന്ഥത്തിലെ രണ്ടാമത്തെ ദര്സ് _    ശൈഖ് അബ്ദുല്‍ റസാക്ക് അല്‍ ബദരിന്റെ  വിശദീകരണം )


PART  2
ശഹാദത് കലിമയുടെ നിബന്ധനകള്‍  അര്‍ത്ഥവും ആശയങ്ങളും  2


PART  3
ശഹാദത് കലിമയുടെ നിബന്ധനകള്‍  അര്‍ത്ഥവും ആശയങ്ങളും  3


PART  4
തൗഹീദിന്റെ  പ്രാധാന്യം ; ശിര്‍ക്കിന്റെ ഗൌരവം


PART  5
ശിര്‍ക്ക് മുസ്ലിം സമുദായത്തില്‍ വരാനുള്ള സാധ്യതകള്‍ ( നബിയുടെ വചനങ്ങള്‍)


PART  6
എന്തായിരുന്നു മക്കാ മുശ്രിക്കുകളുടെ
വിശ്വാസം
PART 01
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
– തത്വം 1


PART  7
എന്തായിരുന്നു മക്കാ മുശ്രിക്കുകളുടെ
വിശ്വാസം  ???
PART 02
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
– തത്വം 1


PART  8
അല്ലാഹുവിലും വിശ്വസിച്ചിരുന്ന മക്കാ മുശ്രിക്കുകള്‍
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
– തത്വം 1


PART  9
അല്ലാഹുവിനോടും ദുആ ഇരുന്ന മക്കാ മുശ്രിക്കുകള്‍
( ആ കാശ ഭൂമിയും അതിലുള്ളത് മുഴുവനും സൃഷ്ടിച്ചത് അല്ലാഹുവാണെന്ന് മക്കാ മുശ് രി ക്കുകളും വിശ്വസിച്ചിരുന്നു )
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
– തത്വം 1


PART  10
മക്കാ മുശ്രിക്കുകളുടെ  വിശ്വാസം
പാര്‍ട്ട്‌ 9   ന്റെ തുടര്‍ച്ച
– തത്വം 1


PART  11
അല്ലാഹുവിലേക്ക് അടുപ്പിക്കാനും ശുപാർശ ലഭിക്കാനുമാണ് മദ്ധ്യവർത്തികൾ എന്നുള്ള മക്കാ മുശ്രിക്കുകളുടെ വാദം
പാര്‍ട്ട്‌ 10  ന്റെ തുടര്‍ച്ച
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
– തത്വം 1  ( ഇന്നത്തെ  ഖുബൂരികളുടെ സാദ്രിശ്യം)


PART  12
അല്ലാഹുവി നോട് പ്രാർത്ഥിക്കാൻ മദ്ധ്യവർത്തികളോ?
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
– തത്വം 2  ( ഇന്നത്തെ  ഖുബൂരികളുടെ സാദ്രിശ്യം)


PART  13
ഇടയാളവാദം   ഇസ് ലാമികമോ?
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
– തത്വം 2


PART  14
ഇടയാളവാദം   ഇസ് ലാമികമോ?  2
പാര്‍ട്ട്‌ 13  ന്റെ തുടര്‍ച്ച
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
– തത്വം 2


PART  15

മക്കാ മുശ്‌രിക്കുകളുടെ വിശ്വാസവും, ഇസ്തിഗാസാ വാദികളുടെ ന്യായീകരണവും
പാര്‍ട്ട്‌ 14  ന്റെ തുടര്‍ച്ച
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം


PART  16
നബി(സ)യുടെ കാലത്തുള്ള ബഹുദൈവ വിശ്വാസികൾ നബിമാരേയും
മലക്കുകളേയും സ്വാലിഹീങ്ങളേയും ആരാധിച്ചിരുന്നു.
അവരോടെല്ലാം നബി {സ} ഒരു പോലെ പോരാടി
പാര്‍ട്ട്‌ 15  ന്റെ തുടര്‍ച്ച
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം


PART  17
നബി(സ)യുടെ കാലത്തുള്ള ബഹുദൈവ വിശ്വാസികൾ നബിമാരേയും
മലക്കുകളേയും സജ്ജനങ്ങളെ  ആരാധിച്ചിരുന്നു.
തെളിവുകള്‍ ഖുര്‍ആനില്‍ നിന്നും  PART 2
അവരോടെല്ലാം നബി {സ} ഒരു പോലെ പോരാടി
പാര്‍ട്ട്‌ 16  ന്റെ തുടര്‍ച്ച
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം


PART  18

മക്കാ മുശ്‌രിക്കുകൾ മരങ്ങളേയും, കല്ലുകളേയും ആരാധിച്ചിരുന്നു.
ആരാണ് ലാത്ത? എന്താണ് ഹുസ്സ ???
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം
തത്വം 3


PART  19
എന്താണ്  “മനാത”  ? ‘ദാതു അൻവാത്വ് ‘ എന്തായിരുന്നു..?
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം


PART  20
മക്കാ മുശ് രിക്കുകൾ ബിംബങ്ങളെ ആരാധിക്കുകയും, ക്വബറുകളെ വന്ദിക്കുകയും ചെയ്യുമ്പോഴും അവരുടെ ഉദ്ധേ ശം എന്തായിരുന്നു..?
തെളിവുകള്‍ ഖുര്‍ആനില്‍ നിന്നും
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം


PART  21
സന്നിഗ്ദ ഘട്ടങ്ങളിൽ മക്കാ മുശ് രികുകളും അല്ലാഹുവോട് തേടിയിരുന്നു.
തെളിവുകള്‍ ഖുര്‍ആനില്‍ നിന്നും
ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹ്ഹാബ്  رحمه الله  യുടെ നാല് അടിസ്ഥാന തത്വങ്ങള്‍എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം  ( ഇന്നത്തെ  ഖുബൂരികളുടെ സാദ്രിശ്യം)
തത്വം 4

4 ഖാഇദകള്‍ ഇതോടെ  കഴിഞ്ഞു …………….


………………………………………………………………………………..
PART  22
മുസ് ലിം സമുദായങ്ങൾക്കിടയിൽ കാണപ്പെടുന്ന ശിർക്കിൽ വളരെ ഗൗരവമേറിയതാണ് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുക എന്നത്.


PART  23
ബിലാല്‍ ബിന്‍ ഹാരിസ് رضي الله عنه   ഖബരിങ്കല്‍ വന്നു  ഇസ്തിഗാസ നടത്തിയോ?
ഇസ്തസ്തിക്വി ലി ഉമ്മത്തിക്ക ഇസ്തിഗാസക്ക് തെളിവോ?
പൊന്മള യുടെ തട്ടിപ്പ് അടക്കം  സമസ്തക്കാരുടെപച്ച ക്കളവ്‌ പിടികൂടുന്നു ..

 


PART  24
ഇമാൻ വർദ്ധിക്കാനുള്ള പ്രവർത്തനങ്ങൾ
EEMAAN VARDDIKKAANULLA PRAVARTHANAGAL
SHAVVAL  4 1439   2018 June 18 Monday


PART  25
മനുഷ്യർക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമെന്നോ?
MANUSHYARKKU MARANJA KAARYANGAL ARIYUMENNO


PART  26
2_മനുഷ്യർക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമെന്നോ?
02_MANUSHYARKKU MARANJA KAARYANGAL ARIYUMENNO
(സൂറ കഹ്ഫിലെ മൂസാ നബിയുടെയും ഹിദര്‍  നബിയുടെയും ചരിത്രം തെളിവോ?)

 


PART 27
3_മനുഷ്യർക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമെന്നോ?
03_MANUSHYARKKU MARANJA KAARYANGAL ARIYUMENNO

(01_കറാമാത്തിലൂടെ  ഗൈബ് അറിയുമെന്നോ )

ശവ്വാൽ 24
2018 July 9 Monday


PART 28
4_മനുഷ്യർക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമെന്നോ?
04_MANUSHYARKKU MARANJA KAARYANGAL ARIYUMENNO

(02_കറാമാത്തിലൂടെ  ഗൈബ് അറിയുമെന്നോ  /
കഷ്ഫും_വെളിപാട് _ ഇല്‍ഹാമും_തോന്നിപ്പിക്കല്‍  തെളിവോ?
സൂഫികള്‍ക്ക് തെറ്റ് പറ്റിയത് എവിടെ
ഖിദര്‍ നബിയുംസൂഫികളുടെ അന്ധ വിശ്വാസങ്ങളും 


PART 29
ഹജ്ജ് ഉദ്ദേശിച്ച് പോകുന്നവരോട് സ്നേഹപൂർവ്വം
HAJJ UDESHICHU POKUNNAVARODU SNEHAPOORVVAM
(ഹജ്ജ് തൌഹീദാകുന്നു .,ഹജ്ജ് കര്‍മ്മം ബാത്വില്‍  ആകാതിരിക്കാന്‍  ഈ ക്ലാസ് കേള്‍ക്കുക)


PART 30
എന്താണ് ദുആ- എന്താണ് ഇസ്തിഗാസ:
ENTHAANU ISTHIGAAZA ENTHANU DUAA
ഒരു വിശദീകരണം.


PART 31
തവസ്സുല്‍ തെറ്റും ശരിയും 1
THAVASSUL THETTUM SHARIYUM 1


PART 32
തവസ്സുല്‍ തെറ്റും ശരിയും 2
THAVASSUL THETTUM SHARIYUM 2


PART 33
അറഫ: നോമ്പ്
സഊദിയിലെ മാസപ്പിറവിക്കനുസരിച്ചോ ?
ARAFAA NOMP ; SAUDIYILE MAASAPPIRAVI ANUSARICHO?


PART 34
തവസ്സുല്‍ തെറ്റും ശരിയും 3
ചില ദുർവ്യാഖ്യാനങ്ങള്‍
THAVASSUL THETTUM SHARIYUM 3
CHILA DUR VYAAKYAANANGAL


PART 35
തവസ്സുല്‍ തെറ്റും ശരിയും 4
ചില ദുർവ്യാഖ്യാനങ്ങള്‍ ..
THAVASSUL THETTUM SHARIYUM 4
CHILA DUR VYAAKYAANANGAL


PART 36
മുഹർറം പത്തും അന്ധവിശ്വാസങ്ങളും..
MUHARAM 10 UM ANTHA VISHVAASANGALUM


PART 37
തവസ്സുല്‍ തെറ്റും ശരിയും 5
ചില ദുർവ്യാഖ്യാനങ്ങള്‍ ..
THAVASSUL THETTUM SHARIYUM 5
CHILA DUR VYAAKYAANANGAL


PART 38
തവസ്സുല്‍ തെറ്റും ശരിയും 6
ചില ദുർവ്യാഖ്യാനങ്ങള്‍ ..
THAVASSUL THETTUM SHARIYUM 6
CHILA DUR VYAAKYAANANGAL


PART 39
തവസ്സുല്‍ തെറ്റും ശരിയും 7
ചില ദുർവ്യാഖ്യാനങ്ങള്‍ ..
THAVASSUL THETTUM SHARIYUM 7
CHILA DUR VYAAKYAANANGAL


PART 40
തവസ്സുൽ എന്ത്?  എങ്ങിനെ?  Part – 1
THAVASSUL ENTH ?  ENGANE  ?  Part  1
التوصل حكمه واقسامه
അബൂ അനസ് അബൂ ഹുസൈന്‍ ക്രോടീകരിച്ച
അതവസ്സുല്‍   ഹുകുമുഹു വഅക്സാമുഹു  എന്ന
എന്ന ഗ്രന്ഥത്തിലെ ഭാഗങ്ങള്‍


PART 41
തവസ്സുൽ എന്ത്?  എങ്ങിനെ?  Part – 2
THAVASSUL ENTH ?  ENGANE  ?  Part  2

(അബൂ അനസ് അബൂ ഹുസൈന്‍ ക്രോടീകരിച്ച
അതവസ്സുല്‍   ഹുകുമുഹു വഅക്സാമുഹു  എന്ന
എന്ന ഗ്രന്ഥത്തിലെ ഭാഗങ്ങള്‍ )


PART 42
റബീഉല്‍ അവ്വല്‍ ആഘോഷങ്ങളുടെ മാസമോ?
RABEEUL AWAL AAKHOSHANGALUDE MAASAMO?


PART 43
മൗലിദ് ആഘോഷം ബിദ്അത്താണെന്ന് മൗലിദ് വാദികളും സമ്മതിക്കുന്നു.
MAULID AKHOSHAM BIDATHAANENNU MAULID VAADIKALUM SAMMATHIKKUNNU


PART 44
മൗലിദ് വാദികളുടെ ന്യായീകരണങ്ങൾ  1
A  ഞങ്ങൾ സ്നേഹം പ്രകടിപ്പിക്കുകയാണ്.
MOULID VAADIKALUDE NYAAYEEKARANANGAL
01: NJANGAL SNEHAM PRAKADIPPIKKUKAYAANU


PART 45
മൗലിദ് വാദികളുടെ ന്യായീകരണങ്ങൾ  2

B:നബിദിനാഘോഷത്തിന് കുർആൻ തെളിവോ?
C: നബിയുടെ സ്മരണ പുതുക്കാലോ നബി ദിനാഘോഷം ?
D : മുസ്ലിം രാജ്യങ്ങളില്‍   ചെയ്യുന്നത് ഇസ്ലാമില്‍ തെളിവോ ?

B MUSLIM RAAJYANGALIL MOULID AAKGOSHIKKUNNATH ISLAAMIL THELIVO
C QURAANIL MOULID AKHOSHATHINU THELIVO
D: NABIYUDE SMARANA PUTHUKKALO NABI DINAAKHOSHAM


PART 46
മൗലിദ് വാദികളുടെ ന്യായീകരണങ്ങൾ  3

E  മലയാള ഖുത്ബയും മൗലീദും കൂട്ടികെട്ടി ബിദ്അത്തുകൾ സമുദായത്തിലേക്ക് കടത്തി കൂട്ടുന്ന മൗലിദ് വാദികൾക്ക് മറുപടി..
F : മാതൃ ഭാഷയുലെ ഖുതുബയും   കുരുട്ടു ചോദ്യവും..  മദ്ഹബുകള്‍ ഉദ്ധരിച്ചു കൊണ്ട്    മറുപടി

E  : MALAYAALA KHTUBAYUM MOULEEDUM KOOTTIKKETT BIDATHUKAL SAMUDAAYATHILEKK KADATHI KOOTTUNNA MOULIDU VAADIKALKKU MARUPADI
F:  MALAYALA KHUTHUBAYUM CHILA KURUTTU CHODYANGALUM ..MARUPADI


PART 47
മൗലിദ് വാദികളുടെ ന്യായീകരണങ്ങൾ 4

F  ഖദീജ (റ) വിന്റെ  ആണ്ട് നബി ﷺ ആഘോഷിച്ചു വെന്നോ ?
F  KHADEEEJA (رضي الله عنها)  VINTE AANDU NABI AAKGOSHICHUVENNO ?


PART 48
മൗലിദ് വാദികളുടെ ന്യായീകരണങ്ങൾ 5
G: കഅബ് ബിനു സുഹൈറിന്റെ കവിത മൗലീദിനു തെളിവോ?
KA’AB BIN ZUHAIRINTE KAVITHA MOULIDINU THELIVO?


PART 49
മൗലിദ് വാദികളുടെ ന്യായീകരണങ്ങൾ 6
അറിയുക!  മാല മൗലീദു ക ളി ലെ ശിർക്കിന്റെ വരികൾ
ബുര്‍ദ്ടയിലെ ശിര്‍ക്കന്‍   വരികള്‍
മഹ്മൂദ് മാലയിലെ ശിര്‍ക്കന്‍ വരികള്‍
സുബഹാന മൌലിദിലെ ശിര്‍ക്കന്‍ വരികള്‍
മന്കൂസ് മൌലിദിലെ ശിര്‍ക്കന്‍ വരികള്‍
ARIYUKA MAALA MOULIDUKALILE SHIRKKAN VARIKAL


PART 50
1 അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബി ﷺ യുടെ പ്രകാശമോ?
ALLAAHU AADYAM SRISHTTICHATH NABI YUDE PRAKAASHAMO ?


PART 51
2 അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബി ﷺ യുടെ പ്രകാശമോ? 2
ALLAAHU AADYAM SRISHTTICHATH NABI YUDE PRAKAASHAMO ?  2


PART 52
3 അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബി ﷺ യുടെ പ്രകാശമോ? 3
3 ALLAAHU AADYAM SRISHTTICHATH NABI YUDE PRAKAASHAMO ?  3


PART 53
4 അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബി ﷺ യുടെ പ്രകാശമോ?
4 ALLAAHU AADYAM SRISHTTICHATH NABI YUDE PRAKAASHAMO ?


PART 54
5 അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബി ﷺ യുടെ പ്രകാശമോ?
5 ALLAAHU AADYAM SRISHTTICHATH NABI YUDE PRAKAASHAMO ?
നബി (സ്വ)യുടെ മാതാപിതാക്കൾ സ്വർഗ്ഗത്തിലോ?


PART 55
യാസീൻ, ത്വാഹ എന്നിവ നബി ﷺയുടെ പേരുകളോ?
YASEEN THVAAHAA ENNIVA NABIYUDE PERUKALO
2019 Feb. . 11 Monday


PART 56
നബി ﷺയുടെ മാതാപിതാക്കൾക്ക് മരണപ്പെട്ടതിനു ശേഷം ജീവൻ നൽകി ഈമാനുള്ളവരാക്കിയെന്നോ ?
NABIYUDE MATHAAPITHAAKKALKKU MARASHESHAM JEEVAN NALKI EEMAANULLAVARAAKKIYENNO?


PART 57
മൗലീദിലെ ശിർക്കൻ വരികൾക്ക് വിശുദ്ധ ക്വുർആനിൽ തെളിവോ?
MOULIDILE SHIRKKAN VARIKALKKU QURAN IL THELIVO?


PART 58
നബി ﷺ യെ ഇത്തിബാ ചെയ്യുക . 2019 MARCH 18
NABIYE ITHIBAAU CHEYYUKA


PART 59
ഏലസ്സും ഉറുക്കും ഇസ്‌ലാം നിശ്ചയിച്ച ശമനമാർഗങ്ങളോ ?
ELASSUM URUKKUM ISLAAM NISHCHAYILCHA SHAMANA MAARGANGALO


PART 60
01_ലാ ഇലാഹ ഇല്ലല്ലാഹ്   അര്‍ത്ഥവും ആശയവും
01_LAA ILAAHA ILLALLAAH ; ARTHAVUM AASHAYAVUM

( ഷെയ്ഖ് മുഹമദ് ബിന്‍ അബ്ദില്‍ വഹ്ഹാബിന്റെ  (رحمه الله )  ദുരൂസുല്‍ മുഹിമ്മ ലി ആമ്മതുല്‍ ഉമ്മ   എന്ന ഗ്രന്ഥത്തിന്റെ
ഷെയ്ഖ്‌ അബ്ദുല്‍ റസാക്ക്  അല്‍ ബദര്‍  നടത്തിയ വിശദീകരണം)
2019 APRIL 15


PART 61
ശഅബാൻ 15 ന് നോമ്പോ ?  1440 SHABAN 14
SHABAN 15 NU SUNNATH NOMPO  2019 APRIL 19 FRIDAY


PART 62
02_ലാ ഇലാഹ ഇല്ലല്ലാഹ്   അര്‍ത്ഥവും ആശയവും
02_LAA ILAAHA ILLALLAAH ; ARTHAVUM AASHAYAVUM

( ഷെയ്ഖ് മുഹമദ് ബിന്‍ അബ്ദില്‍ വഹ്ഹാബിന്റെ (رحمه الله ) ദുരൂസുല്‍ മുഹിമ്മ ലി ആമ്മതുല്‍ ഉമ്മ   എന്ന ഗ്രന്ഥത്തിന്റെ
ഷെയ്ഖ്‌ അബ്ദുല്‍ റസാക്ക്  അല്‍ ബദര്‍  നടത്തിയ വിശദീകരണം)

(  8 ശര്ത്തുകള്‍ )
ഈ   ക്ലാസ്സില്‍  1 മുതല്‍  4   വരെ ശര്തുകള്‍  ഇല്മു , യഖീന്‍ , ഇഖ്ലാസ് , സ്വിദുക്ക്
9 APRIL 22  1440 SHABAN 17


PART 63
03_ലാ ഇലാഹ ഇല്ലല്ലാഹ്   അര്‍ത്ഥവും ആശയവും
03_LAA ILAAHA ILLALLAAH ; ARTHAVUM AASHAYAVUM

( ഷെയ്ഖ് മുഹമദ് ബിന്‍ അബ്ദില്‍ വഹ്ഹാബിന്റെ (رحمه الله ) ദുരൂസുല്‍ മുഹിമ്മ ലി ആമ്മതുല്‍ ഉമ്മ   എന്ന ഗ്രന്ഥത്തിന്റെ
ഷെയ്ഖ്‌ അബ്ദുല്‍ റസാക്ക്  അല്‍ ബദര്‍  നടത്തിയ വിശദീകരണം)

(  8 ശര്ത്തുകള്‍  തുടര്‍ച്ച)
ഈ   ക്ലാസ്സില്‍  4 മുതല്‍  8  വരെ ശര്തുകള്‍
മഹബ്ബത്ത്  ഇന്‍കിയാദ്  ഖബൂല്‍ അല്‍ കുഫ്ര്‍ മാ യഅബുദു മിന്‍ ദൂനില്ലഹ് എന്നിവ
വിശദീകരിക്കുന്നു
9 APRIL 22  1440 SHABAN 17


PART 64
01_നിഫാഖ് 

01_RANDU THARAM NIFAAKKUKAL 
2019 JUNE 17  1440 SHAVAN 14


PART 65
02_നിഫാഖ് 

02_RANDU THARAM NIFAAKKUKAL 
2019 JUNE 24 1440 SHAVAN 21


PART 66
ലോകമാന്യത ( രിയാ അ്) അഥവ ജനങ്ങളെ കാണിക്കാൻ. വേണ്ടി കർമ്മങ്ങളനുഷ്ടിക്കൽ
1440 ശവ്വാൽ 28 ‘ 2019 July – 1 Monday


 


PART 67
അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യൽ ഇസ് ലാമിക വിധിയെന്ത്?
ALLAHU ALLATHAVARE KONDU SATHYAM CHEYYAL .. ISLAAMIKA VIDHIYENTH?
1440 DUL QADA 12  2019 JULY 15 MONDAY
ബഹുമാന്യനായ ഉസ്താദ് സക്കരിയ്യാ സ്വലാഹി വഴി വിളക്ക് ഗ്രൂപ്പില്‍ എടുത്ത അവസാന  ക്ലാസ്


 

( FROM 2017 Dec: 4 Monday TO 2019 July 15
1438 R: Avval: 15  1440 Dul qa’da 12)

 അല്ലാഹു ഈ ദൌത്യം  ഉസ്താദ് സകരിയ്യ സ്വലാഹിയുടെ ഖബറിലേക്ക്  മുതല്‍ കൂട്ടാക്കി മാറ്റുമാറാകട്ടെ  അമീന്‍ ….

കൂടുതല്‍ ദര്സ്സുകള്‍ക്കും ജുമുഅ ഖുതുബകള്‍ക്കും  സന്ദര്‍ശിക്കുക
WWW.ZAKARIYYASWALAHI.COM
00966537527368

Total Page Visits: 33539 - Today Page Visits: 18
Share This Post ↪
Total Website Visits: 218449
Relative Sites

Follow Us
Facebook WhatsApp Telegram YouTube